ശ്രദ്ധയോടെ വിദ്യാർഥികൾ
ഓപ്ഷൻ രെജിസ്ട്രേഷന് മുൻപ് ഞാൻ ചൂണ്ടിക്കാട്ടിയിരുന്ന ചില മോശം കോളേജുകളിലേക്കു കുട്ടികൾ ഓപ്ഷൻ കൊടുത്തില്ല എന്ന് മനസ്സിലായി. ലാസ്റ്റ് റാങ്ക് പട്ടിക നോക്കിയാൽ അത് മനസ്സിലാവും. നല്ല കോളേജുകളും അതുപോലെ തന്നെ. സന്തോഷം. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മുൻപന്തിയിൽ രാജഗിരി, ഫിസാറ്റ്, മുത്തൂറ്റ് എന്നീ കോളേജുകൾ തന്നെ....
എൻജിനിയറിങ് പ്രവേശനം തുടങ്ങുമ്പോൾ
കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം നേടി സാങ്കേതിക സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ കണക്കു വെച്ച് നോക്കിയാൽ അൻപതോളം കോളേജുകൾ പൂട്ടേണ്ടി വരും. ഭീകരമായ അവസ്ഥയാണ്. ഈ വർഷവും മാറ്റം വരാൻ ഇടയില്ല. അതുകൊണ്ടു മാനേജ്മെന്റുകളുടെ ഫോൺവിളി കേട്ട് ഓടിപ്പോയി ചേരേണ്ട.
സംസ്ഥാന എൻജിയിയറിങ്/ മെഡിക്കൽ റാങ്ക് ലിസ്റ്റ്...
സ്വകാര്യ മെഡിക്കല്‍ പരീക്ഷകള്‍ റദ്ദാക്കി
കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജുകളോ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളോ നടത്തുന്ന എംബിബിഎസ് / ബിഡിഎസ് പ്രവേശന പരീക്ഷകള്‍ അംഗീകരിക്കില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞതോടെ മെയ് 7 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പെടെ പലതും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു.
മെയ് 10 ന് നടത്താനിരുന്ന കേരള...
മെഡി. കോളേജുകള്‍ക്ക് ഒരു അവസരം കൂടി
കൊച്ചി: മെഡിക്കല്‍ കൗണ്‍സലിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകാരം പിന്‍വലിച്ച മെഡിക്കല്‍ കേളേജുകള്‍ക്ക് ജീവന് നല്കാന് ലോധ കമ്മിറ്റി. മധ്യപ്രദേശ് സര്‍ക്കാരും മോഡേണ്‍ ദന്തല്‍ കോളേജും തമ്മിലുള്ള കേസില്‍ മെയ് 2 ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്, മെഡിക്കല്‍ കൗണ്‍സലിനെ നിരീക്ഷിക്കാന്‍ സുപ്രീംകോടതി...
MBBS: Govt to go for Combined Counseling
Making its stand clear on medical admission, the government of Kerala has today decided to authorise the Entrance Commissioner, to conduct combined counselling to MBBS admission in merit and management quota seats. The Government...